പി.എസ്‌.സിയുടെ അലംഭാവം:കെ.എസ്‌.ഇ.ബി. സബ്‌ എന്‍ജിനീയര്‍ നിയമനം വൈകുന്നു

മണ്ണഞ്ചേരി: പി.എസ്‌.സിയുടെ അലംഭാവംമൂലം കെ.എസ്‌.ഇ.ബി. സബ്‌ എന്‍ജിനീയര്‍ തസ്‌തികയില്‍ നിയമനം വൈകുന്നു. ഈ തസ്‌തികയിലേക്കു വിജ്‌ഞാപനം വന്നത്‌ 2011-ലും പരീക്ഷ നടത്തിയത്‌ 2013 ജൂലൈയിലുമാണ്‌. പരിശോധനകള്‍ക്കുശേഷം ചുരുക്കപ്പട്ടിക 2014 ആദ്യ പകുതിക്കുമുമ്പ്‌ പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക്‌ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 230 ഒഴിവുകള്‍ ഡിപ്പാര്‍ട്ടുമെന്റ്‌ പി.എസ്‌.സിയെ അറിയിച്ചിട്ടുണ്ടെങ്കിലും അനന്തരനടപടികള്‍ ഇഴയുകയാണ്‌

Click here to Know More Details